Pfizer Vaccine to get approval for emergency use very soon<br />ബ്രിട്ടനിൽ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ ഫൈസറിന് ബ്രിട്ടീഷ് ഡ്രഗ് റെഗുലേറ്ററുടെ അനുമതി ഉടൻ ലഭിച്ചേക്കുമെന്ന് സൂചന. വൈറസ് ബാധക്കെതിരെ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ തോടെയാണ് അടുത്ത ആഴ്ചയോടെ വാക്സിന് അനുമതി ലഭിച്ചേക്കുമെന്ന വിവരം. എന്നാ ൽ ഉയർന്ന തോതിൽ തണുപ്പിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്. ബ്രിട്ടനിൽ ഫൈസറിന് അംഗീകാരം ലഭിക്കുന്നതോടെ ഇന്ത്യയിലും കൊവിഡ് ചികിത്സയ്ക്കായി ഉടൻ വാക്സിൻ ഉപയോഗിക്കും.<br /><br />Read more at: https://malayalam.oneindia.com/news/international/coronavirus-vaccine-95-effective-pfizer-soon-get-uk-approval-india-may-get-vaccine-for-covid-t/articlecontent-pf419317-270290.html